Latest NewsKeralaIndia

അമിത് ഷായെ വിമര്‍ശിക്കേണ്ടത് ബോഡി ഷെയ്‌മിങ് നടത്തിയല്ല, പിണറായി വിജയന്റേത് പോരാളി ഷാജി മോഡല്‍ പ്രകടനം: വി ടി ബൽറാം

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് വിടി ബൽറാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം പിണറായി വിജയനെതിരെ പ്രതികരിച്ചത്.

‘രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സ്’ എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാന്‍ മുന്‍പൊരിക്കല്‍ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കല്‍ കറക്റ്റ്നെസിനേക്കുറിച്ച് ക്ലാസെടുക്കാന്‍ വന്ന ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബൽറാമിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

https://www.facebook.com/vtbalram/posts/10156184346244139

shortlink

Related Articles

Post Your Comments

Related Articles


Back to top button