ന്യൂഡൽഹി; ആന്റി ബയോട്ടിക് നയതിൽ കേരളത്തിന് പ്രശംസ. അമിതമായ അളവിൽ ആന്റിബയോട്ടികുകളുടെ ഉപയോഗവും അതിന്റെ പ്രശ്നങ്ങളും ചെറുക്കാൻ പ്രവർത്തന പദ്ധതി രൂപീകരിച്ചതാണ് കേരളത്തിനെ കേന്ദ്ര സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റിന്റെ പ്രശംസക്ക് അർഹമാക്കിയത്.
സംസ്ഥാന തലത്തിൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് കേരളമാണ് . . 2017 ൽ തന്നെ കേന്ദ്രം ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.
Post Your Comments