ഉത്സവങ്ങളില്‍ ഇന്ത്യയില്‍ എല്ലായിടുത്തും തയ്യാറാക്കുന്ന ഒരു മധുര പലഹാരമാണ് ഗുലാബ് ജാമുന്‍. ദീപാവലി, ഈദ്, ഹോളി, നവരാത്രി തുടങ്ങിയ ഉത്സവസമയത്ത് പലപ്പോഴും റോസാപ്പൂ സുഗന്ധമുള്ള പഞ്ചസാര ലായനിയില്‍ കുതിര്‍ന്ന് ഗുലാബ് ജാമുന്‍ വിളഭാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലം പ്രിയപ്പെട്ടതാണിത്. വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്.
ഗുലാബ് ജാമുന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം:
- ഖോയാ, മൈദ, ഏലക്കാ പൊടി, സോഡാ പൊടി, വെള്ളം എന്നിവ ഉപയോഗിച്ച് അധികം ലൂസാകാതെ മാവു കുഴച്ചെടുക്കുക.
- പിന്നീട് ഇത് ചെറിയ ഉരുളകളാക്കി മാറ്റുക.
- എണ്ണ ചൂടാക്കി ഇവ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്ത,് കോരി വയ്ക്കുക.
- ശര്‍ക്കര പാവ് തയ്യാറാക്കി അതിലേയ്ക്ക് വറുത്തു കോരിയ ഉരുളകള്‍ ഇടുക
- കുറച്ച് സമയത്തിനു ശേഷം ഇവ വിളഭാവുന്നതാണ്
Post Your Comments