Latest NewsJobs & Vacancies

സൗദി അറേബ്യയിൽ അവസരം

റിയാദ് : സൗദി അറേബ്യയിൽ അവസരം. അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍ എന്നി തസ്തികകളിൽ ഒഴിവ്. ഇംഗ്ലീഷില്‍ നല്ല പ്രവണ്യമുള്ളവർക്കും , പരിചയസമ്പന്നർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവർ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ അഞ്ചിനകം wodepcprivate@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുകodepc

shortlink

Related Articles

Post Your Comments

Related Articles


Back to top button