![gas cylinder explosion in delhi](/wp-content/uploads/2018/10/gas-cylinder-explosion-in-delhi.jpg)
ന്യൂഡല്‍ഹി: വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ മൊരി ഗേറ്റിലാണ് സംഭവം. ഒരു സിലണ്ടറില്‍ നിന്ന് തീ മറ്റ് സിലണ്ടറിലേക്ക് പടര്‍ന്നതോടെയാണ് വന്‍പൊട്ടിത്തെറിയുണ്ടായത്. പതിനഞ്ചിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Post Your Comments