Latest NewsJobs & Vacancies

ആയൂര്‍വേദ ആശുപത്രികളില്‍ നഴ്‌സ്‌, തെറാപ്പിസ്റ്റ്‌ വിഭാഗങ്ങളില്‍ ഒഴിവ്

ജില്ലാ ആയൂര്‍വ്വേദ ആശുപത്രികളില്‍ നഴ്സ് , തെറാപ്പിസ്റ്റ് എന്നീ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നഴ്‌സ്‌ ഗ്രേഡ്‌ രണ്ട്‌, തെറാപ്പിസ്റ്റ്‌ (പുരുഷന്‍) എന്നീ തസ്‌തികകളിലാണ് ഒഴിവുകളിലാണ് അപേക്ഷിക്കാവുന്നത്. എസ്‌ എസ്‌ എല്‍ സി യും ആയൂര്‍വേദ നഴ്‌സിങ്‌ പരിശീലനവുമാണ്‌ നഴ്‌സിന്റെ യോഗ്യത. ആയൂര്‍വേദ തെറാപ്പിസ്റ്റ്‌ പരിശീലനമാണ്‌ തെറാപ്പിസ്റ്റിന്റെ യോഗ്യത.

ഈ വിഭാഗത്തില്‍ ജോലി തേടുന്നവര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ യഥാര്‍ത്ഥ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 29 രാവിലെ 11 ന്‌ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ ജില്ലാ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തിച്ചേരണം . കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2334313.

shortlink

Related Articles

Post Your Comments

Related Articles


Back to top button