Latest NewsGulf

കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മസ്‌ക്കറ്റ്: സവാദി ബീച്ചില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിയും ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുമാണു മരിച്ചതെന്ന് ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button