ഇറ്റാനഗര്‍: ടിബറ്റന്‍ മേഖലയിലെ സാംഗ്പോ നദിയില്‍ മണ്ണിടിച്ചില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി . അരുണാചല്‍പ്രദേശ് ,ആസാം എന്നീ സര്‍ക്കാരുകളാണ് ജനതക്ക് മുന്നറിയിപ്പ് നല്‍കിയത്.
നദിയില്‍ മണ്ണിടിച്ചിലിന്റെ തോത് വളരെ കൂടിയതിനാല്‍ വരമ്പകള് തകര്‍ന്ന് നദിയിലെ വെളളം ക്രമാതീതമായി ജനവാസ കേന്ദ്രത്തിലേക്ക് വരാനുളള സാധ്യത മുന്നി്ല്‍ കണ്ടാണ് സര്‍ക്കാര്‍ മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദുരന്ത നിവാരണ സേനയെ വിന്യസിക്കുന്നതിനുളള നടപടികളും ആയിവരുന്നു
Post Your Comments