KeralaLatest News

രഹനാ ഫാത്തിമയുടെ പ്രതികരണം പുറത്ത്

കൂടുതല്‍ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു

പമ്പ: കുട്ടികളുടെ ജീവന്‍ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധക്കാര്‍ വില പേശിയത് അതിനാലാണ് പിന്മാറിയതെന്ന് സാമൂഹ്യ പ്രവര്‍ത്തക രഹനാ ഫാത്തിമ. ഒരു വിശ്വാസിക്കു
വേണ്ടെത് എന്തൊക്കെയാണെന്ന് പട്ടിക നിരത്തി കാണിച്ചാല്‍ താന്‍ വിശ്വാസിയാണോ മറിച്ചാണോ എന്ന് തെളിയാക്കാമെന്നും രഹന പറഞ്ഞു. കൂടുതല്‍ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അവിടുത്തെ സാഹചര്യം കണക്കിലെടുത്താണ് മടങ്ങിയത്. അതേസമയം തന്റെ സ്വത്തിനും ജീവനും ഭീഷണിയുണ്ടെന്നും അവര്‍ അറിയിച്ചു.

തന്റെ അവകാശ സംരക്ഷണത്തിനായാണ് ശബരിമലയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചതെന്ന് രബനയൊടൊപ്പം സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ച മാധ്യമ പ്രവര്‍ത്തക കവിത പ്രതികരിച്ചു. ഇരുയുവതികള്‍ക്കകും സംരക്ഷണം നല്‍കുമെന്നും തന്ത്രി നടയടക്കകുമെന്ന് പറഞ്ഞതിനാലാണ് അവര്‍ പിന്‍തിരിഞ്ഞതെന്നും ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button