Latest NewsBusiness

ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ: ഓഹരി വിപണി ക്ലോസ് ചെയ്തത് നഷ്ടത്തിൽ. നേട്ടത്തില്‍ ആരംഭിച്ച ഓഹരി സൂചികകള്‍ ഉച്ചയ്ക്കുശേഷമുണ്ടായ വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന്സെന്‍സെക്‌സ് 400.40 പോയിന്റ് താഴ്ന്ന് 34762.08ലും നിഫ്റ്റി 138.30 പോയിന്റ് നഷ്ടത്തില്‍ 10446.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐടിസി, വിപ്രോ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ടിസിഎസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button