
ബ്യുണസ് ഐറിസ് : യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെള്ളി. 5000 മീറ്റര്‍ പുരുഷ വിഭാഗം നടത്ത മത്സരത്തിൽ ഇന്ത്യയുടെ സൂരജ് പന്‍വാര്‍ ആണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. നേരത്തെ വനിത ഹോക്കിയിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.ഇതോടെ മൂന്ന് സ്വര്‍ണ്ണവും 8 വെള്ളിയും നേടി ഇന്ത്യ മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനം സ്വന്തമാക്കി.
Post Your Comments