രണ്ടാമൂഴം സിനിമ പ്രഖ്യാപിച്ചപോലെ നടക്കുമെന്ന് ശ്രീകുമാർ, രണ്ടാമൂഴം കേസുമായി ബന്ധപ്പെട്ട് എംടിയോട് ക്ഷമ ചോദിച്ചെന്നും സിനിമയെ ഇനി ഒരിക്കലും കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും സംവിധായകൻ ശ്രീകുമാര്‍ മേനോന് വ്യക്തമാക്കി.
സിനിമാ നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു എന്നാൽ ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്ന് എം.ടിയോട് പറഞ്ഞു. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments