Latest NewsKerala

ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പന്തളം രാജകുടുംബം പറയുന്നതിങ്ങനെ

പത്തനംതിട്ട : ദേവസ്വം ബോർഡ് വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നു പന്തളം രാജകുടുംബം.  പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കും. നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button