KeralaLatest News

സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

യമന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറ് – മധ്യ അറബിക്കടലിലും തെക്കന്‍ ഒമാന്‍, യമന്‍ തീരമേഖലയിലും ഏദന്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലെ മത്സ്യത്തൊഴ ിലാളികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button