
മൂന്ന് ഗോളുകള്‍ക്ക് സൗത്ത് ആഫ്രിക്കയെ 5-2 ന് തകര്‍ത്ത് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s വനിത വിഭാഗത്തിന്റെ ഫൈനലിൽ. പതിനേഴാം മിനിറ്റിൽ തന്നെ മുംതാസിലൂടെ ഇന്ത്യ ലീഡ് നേടി. അഞ്ചാം മിനിറ്റിൽ റീത്ത് രണ്ടാം ഗോളും നേടി ഇന്ത്യയെ ആദ്യ പകുതിയില്‍ 2-0ന്റെ ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ ലാല്റെംസിയാമിയുടെ ഗോളില്‍ ഇന്ത്യ ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
Post Your Comments