മുൻ ആർ എസ് സി ജിദ്ദ ചെയർമാനും നിലവിൽ ഐ സി എഫ് സെക്ടർ നേതാവുമായിരുന്ന അബ്ദുസലാം മുസ്‌ലിയാർക്ക് ആർ എസ് സി ജിദ്ദ സെൻട്രൽ യാത്രയയപ്പു നൽകി. ഐ സി എഫ് ജിദ്ദ സെൻട്രൽ ജനറൽ കൺവീനർ ഖാദർ മാസ്റ്റർ പ്രതേക ഉപഹാരം സമർപ്പിച്ചു. പരിപാടിയിൽ ആർ എസ് സി ചെയർ മാൻ നൗഫൽ മുസ്‌ലിയാർ അധ്യക്ഷനായിരുന്നു. സയ്യിദ് പൂക്കോയ തങ്ങൾ, മൻസൂർ ചുണ്ടമ്പറ്റ എന്നിവർ പങ്കെടുത്തു
Post Your Comments