Latest NewsIndia

ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവര്‍ന്നതായി പരാതി

എകണോമിക്സ് ഒഫന്‍സ് വിങ് അന്വേഷണം ആരംഭിച്ചു.

മുംബൈ :    മുംബൈയിലെ നരിമാന്‍ പോയിന്‍റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവര്‍ന്നതായി പരാതി.  സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് എകണോമിക്സ് ഒഫന്‍സ് വിങ്ങ് പറഞ്ഞു. സംഭവത്തില്‍ ബാങ്ക്​ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്. എകണോമിക്സ് ഒഫന്‍സ് വിങ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button