
ലണ്ടന്‍: ശരീരത്തിൽ ജാം പുരട്ടി നടുറോഡിലൂടെ നഗ്നയായി നടന്ന് യുവതികൾ. കഴിഞ്ഞദിവസം പട്ടാപ്പകല്‍ മാഞ്ചസ്റ്ററിലായിരുന്നു സംഭവം. തുണിയില്ലാത്തെ യുവതികളെ കണ്ടതോടെ ആൾ കൂടുകയും ചിലര്‍ വീഡിയോ പകർത്തുകയും ചെയ്തു. ഇതൊക്കെ കണ്ടെങ്കിലും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു യുവതികള്‍. ഒടുവിൽ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഷീറ്റുകൊണ്ട് പുതപ്പിച്ചശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്തെ നഗ്നതാപ്രദര്‍ശനത്തിന് ഇവര്‍ക്കെതിരെ കേസടെുത്തു. ശരീരത്തില്‍ ജാം പുരട്ടിയതെന്തിനെന്ന് വ്യക്തമല്ല.
Post Your Comments