Latest NewsCricketSports

ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​വേ​ദി മാ​റ്റി

21ന് ​ഗോ​ഹ​ട്ടി​യി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം

മും​ബൈ:  ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന പ​രമ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​വേ​ദി മാ​റ്റി. ഈ ​മാ​സം 29ന് നടക്കാനിരുന്ന അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​ര വേദിയാണ് പുതുക്കി തീരുമാനിച്ചത്. മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന മ​ത്സ​രം സിറ്റിയില്‍ തന്നെയുളള ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ന​വം​ബ​ര്‍ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അരങ്ങേറുന്ന അ​വ​സാ​ന മ​ത്സ​ര പരമ്പരക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റാരാധകര്‍. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം 21ന് ​ഗോ​ഹ​ട്ടി​യി​ലാ​ണ്.

shortlink

Post Your Comments


Back to top button