
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവയിലും ബാലിയിലും ശക്തമായ ഭൂകമ്ബം. റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്ബത്തില്‍ മൂന്നു പേര് മരിച്ചു.
കിഴക്കന്‍ ജാവായിലെ സുമനെപ് ജില്ലയില്‍ കെട്ടിടം തകര്‍ന്നാണ് മൂന്നു പേര് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്നതിനാല്‍ ആളുകള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല.
Post Your Comments