കരിംഗഞ്ച്: തര്‍ക്കത്തിനിടയില്‍ ബിഎസ്എഫ് കോണ്‍ഡസ്റ്റബിളിന്റെ വെടിയേറ്റ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. മറ്റൊരു ഹെഡ് കോണ്‍സ്റ്റബിളിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ ശിവയോഗി പാണ്ഡെയാണ് വെടിയുതിര്‍ത്തത്. ഇയാളുടെ സര്‍വീസ്് തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഹെഡ് കോണ്‍സ്റ്റബിള്‍ അശോക് കുമാര്‍ പഗാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പാണ്ഡയെ ബിഎസ്എഫ് പിടികൂടി. ഓട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായ പാണ്ഡെ ഒമ്പത് തവണയാണ് വെടിയുതിര്‍ത്തത്.
Post Your Comments