KeralaLatest News

ബ്രൂവറി അനുമതി റദ്ദാക്കി

തിരുവനന്തപുരം: വിവാദമായ ബ്രൂവറി അനുമതി റദ്ദാക്കി. .അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവാണ് റദ്ദാക്കിയത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button