Latest NewsIndia

കർണ്ണാടകയിലെ ആ​ദ്യ മെഴുക്പ്രതിമ മ്യൂസിയം മൈസുരുവിൽ

ചിത്രകാരനും ശിൽപ്പിയുമായ ഉമേഷ് ഷെട്ടിയാണ് മ്യൂസിയത്തിന്റെ സ്ഥാപകൻ

മൈസുരു: കർണ്ണാടകയിലെ ആ​ദ്യ മെഴുക്പ്രതിമ മ്യൂസിയം മൈസുരുവിൽ പ്രവർത്തനം ആരംഭിക്കുന്നു. ചാമുണ്ഡേശ്വരി സെലിബ്രിറ്റി വാക്സ് മ്യൂസിയം എന്ന പേരിലാണ് മ്യൂസിയം ഒരുങ്ങുന്നത്.

രാഷ്ട്രീയ,ചലച്ചിത്ര, സാമൂഹ്യ,കായിക രം​ഗത്തെ 50 പ്രമുഖരുടെ പ്രതിമകളാണ് മ്യൂസിയത്തിൽ ഉണ്ടാവുക. ചിത്രകാരനും ശിൽപ്പിയുമായ ഉമേഷ് ഷെട്ടിയാണ് മ്യൂസിയത്തിന്റെ സ്ഥാപകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button