ന്യൂഡൽഹി: അടുത്ത വർഷം മുതൽ കരിപ്പൂരിനെ വീണ്ടും ഹജ് പുറപ്പെടൽ കേന്ദ്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നബ്ബി.
കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നവീകരണത്തെ തുടർന്ന് 2015 ലാണ് ഹജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയിരുന്നത്.
Post Your Comments