പാരിസ്: ഫ്രാൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയുള്ള ഭൂചലനമാണ് ഫ്രാൻസിലെ കാലെഡോണിയയിൽ ഉണ്ടായത്.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Post Your Comments