Latest NewsInternational

ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രിയെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു

ജെ​റു​സ​ലേം:  ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നെ അ​ഴി​മ​തി​ക്കേ​സിൽ പോ​ലീ​സ് വീണ്ടും ചോ​ദ്യം ചെ​യ്തു. ഇ​തു പ​ന്ത്ര​ണ്ടാം ത​വ​ണ​യാ​ണു നെ​ത​ന്യാ​ഹു​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ജെ​റു​സ​ലേ​മി​ലെ നെ​ത​ന്യാ​ഹു​വി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്‌​ഥ​ര്‍ ചോ​ദ്യം ചെ​യ്ത​ത്. ഇ​സ്ര​യേ​ലി​ലെ പ്ര​മു​ഖ മാ​ധ്യ​മ ഉ​ട​മ​യാ​യ ഷാ​വു​ല്‍ എ​ലോ​വി​ച്ച്‌ ഉൾപ്പെട്ടതാണ് കേസ്.

നെ​ത​ന്യാ​ഹു​വി​ന് അ​നു​കൂ​ല​മാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കാ​നാ​യി എ​ലോ​വി​ച്ച്‌ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹീ​ബ്രു വാ​ര്‍​ത്താ വെ​ബ്‌​സൈ​റ്റ് ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പ​ക​ര​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ കൈ​പ്പ​റ്റി​യെ​ന്നു​മാ​ണ് കേ​സ്. എ​ന്നാ​ല്‍, ഇ​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ഒ​രു കേ​സ് പോ​ലും റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല.

സർക്കാരിന്റെ പണം ഉപയോഗിച്ച് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ച്ചു​വെ​ന്ന കേ​സി​ല്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഭാ​ര്യ സാ​റ ഞാ​യ​റാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് നെ​ത​ന്യാ​ഹു​വി​നെ ചോ​ദ്യം ചെ​യ്ത​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button