സലാല: സലാല തുറമുഖത്തുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഗുജറാത്ത് സ്വദേശികളാണ് മരിച്ചത്. കപ്പല്‍ വൃത്തിയാക്കുന്നതിനിടെ പോര്‍ട്ട് ജീവനക്കാരായ തൊഴിലാളികള്‍ കപ്പലില്‍ കുരുക്കില്‍പ്പെടുകയായിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വ്യക്തമാക്കി. നാലു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Post Your Comments