ഛത്തീസ്ഗഢ്: ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്ത്തകന് രംഗത്ത്. ബിലാസ്പൂരിലെ ജൈനേന്ദ്രകുമാര്‍ ജെന്റ്ലെയാണ് രേഖകൾ വേണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചത്. അതേസമയം നടപടിയെ പരിഹാസ്യമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവ ആയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം നല്കാന് ബുദ്ധിമുട്ടാണെന്നും ജീല്ലാ മജിസ്ട്രേറ്റ് മറുപടി നല്‍കിയിട്ടുണ്ട്.
Post Your Comments