Latest NewsJobs & Vacancies

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ എട്ടിന് രാവിലെ 9.30 ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. യോഗ്യത: ഡി എം എല്‍ ടി/ ബി എസ് സി എം എല്‍ ടി (കേരള പി എസ് സി അംഗീകരിച്ചത്).

shortlink

Related Articles

Post Your Comments

Related Articles


Back to top button