കൈരളി ടിവി ക്യാമറാമാന്‍ സജികുമാര്‍ പൂഴിക്കുന്ന് അന്തരിച്ചു. 45 വയസായിരുന്നു. തിരുവനന്തപുരം പൂഴിക്കുന്ന് സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

Post Your Comments