USALatest News

യുഎസ് ആണവോർജ വിഭാഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ

യുഎസിലെ ആധുനിക റിയാക്ടറുകളുടെ വികസനത്തിന്

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ആ​ണ​വോ​ര്‍​ജ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ഇ​ന്ത്യ​ന്‍ വം​ശ​ജ. ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ റി​താ ബ​ര​ന്‍​വാ​ലി​നെ യു​എ​സ് ആ​ണ​വോ​ര്‍​ജ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ശി​പാ​ര്‍​ശ ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​റ്റ്ഹൗ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ആണവ സാങ്കേതിക ഗവേഷണം, ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ ചുമതലകൾ വഹിക്കേണ്ട സ്ഥാനത്തേക്കാണ് റിത എത്തുക. എന്നാൽ ഇതിന് അമേരിക്കൻ സെനറ്റിന്റെ അംഗീകാരം കൂടി വേണം. നിലവിൽ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ എനർജി വിഭാഗം (ഗെയിൻ) ഡയറക്ടറാണ് റിതാ. യുഎസിലെ ആധുനിക റിയാക്ടറുകളുടെ വികസനത്തിന് വഴിവയ്ക്കുന്ന നിയമ നിർമാണത്തിന് തുടക്കം കുറിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് റിതയെ ശുപാർശ ചെയ്തതെന്നുള്ളത് ശ്രദ്ധേയമാണ്.

shortlink

Post Your Comments


Back to top button