KeralaLatest News

ബ്രൂവറിക്കെതിരെയുള്ള ഹർജി ഇന്ന് കോടതിയിൽ

കൊച്ചി: ബ്രൂവറി അനുമതി നൽകിയ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ. തൃശൂരിലെ മലയാള വേദിയാണ് ഹര്‍ജി നല്‍കിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്രുവറി അനുവദിച്ചത്, പാരിസ്ഥിതിക പഠനം നടത്തിയില്ല, തുടങ്ങിയ വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് ബ്രൂവറി തുടങ്ങുന്നത്. ഭൂഗര്‍ഭക ജല ചൂഷണം ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button