Latest NewsMobile Phone

പുത്തൻ സ്മാര്‍ട്‌ഫോണ്‍ വൈ9 അവതരിപ്പിച്ച് ഹുവായ്

പുത്തൻ സ്മാര്‍ട്‌ഫോണ്‍ വൈ9 അവതരിപ്പിച്ച് ഹുവായ്. ചൈനയിലാണ് ആദ്യമായി ഫോൺ കമ്പനി പുറത്തിറക്കിയത്. 6.5 ഇഞ്ച് നോച്ച് ഡിസ്‌പ്ലേ,2340×1080 റെസൊല്യൂഷന്‍ പിക്‌സൽ, കിറിന്‍ 710 പ്രൊസസർ,ഡ്യുല്‍ ക്യാമറാ സെറ്റ്അപ്പ്, പുറകു വശത്ത് 13 എംപി പ്രൈമറി 2 എംപി സെക്കന്‍ഡറി സെന്‍സർ, മുമ്പില്‍ 16 എംപി പ്രൈമറി 2 എംപി സെക്കന്‍ഡറി സെന്‍സർ 4.0 ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി, 4,000 എംഎഎച്ചാണ് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകത. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാം) ഉള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button