തകർപ്പൻ പ്ലാൻ അവതരിപ്പിച്ച് ഐഡിയ(നിലവിൽ വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) 33 ജിബി ഡേറ്റ,അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്ക് ലഭിക്കുന്ന 149 രൂപയുടെ പ്ലാനാണു കമ്പനി അവതരിപ്പിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.
Post Your Comments