KeralaLatest News

‘കോഴിഗ്രാമം’ പദ്ധതിക്ക് തുടക്കം കുറിച്ചു; ലക്ഷ്യം കേരളത്തെ മുട്ട സ്വയംപര്യാപ്തതയിലെത്തിക്കുക

ജില്ലാതല വിതരണോദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു

മേപ്പയ്യൂർ: ‘കോഴിഗ്രാമം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനുകീഴിൽ കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ‘കോഴിഗ്രാമം’ പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. കേരളത്തെ മുട്ട സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. വിധവകൾക്ക് എട്ട് മുട്ടകോഴികളെയും അഞ്ചുകിലോ തീറ്റയും സൗജന്യമായി നൽകും.

shortlink

Post Your Comments


Back to top button