തൃശൂര്‍ : ഫേസ്ബുക്കില്‍ കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റും ആവശ്യങ്ങളും.. ഞരമ്പ് രോഗിയ്്ക്കെതിരെ ഡോ.ഷിനു ശ്യാമളന് തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഡോക്ടര്‍തന്നെയാണ് ഫെയ്സ്ബുക്കില്‍ പരാതി നല്കിയ കാര്യം അറിയിച്ചത്.
‘മിണ്ടാതെ സഹിക്കേണ്ട ഒരു കാര്യവുമില്ല. ”സ്ത്രീകളെ ബഹുമാനിക്കണം. സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാല്‍ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണം. സോഷ്യല്‍ മീഡിയയില്‍ വായില്‍ വരുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചു വിളിക്കുന്നതൊക്കെ ഇനി സൂക്ഷിച്ചു വേണം. കാലം മാറി, അതോടൊപ്പം നിയമങ്ങളും”. ഷിനു വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments