ആലപ്പുഴ, പാതിരാപ്പള്ളിയിലെ സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിനായി 18നും 35നും ഇടയില്‍ പ്രായമുള്ള ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യും ഐ.റ്റി.ഐയും അല്ലെങ്കില്‍ എസ്.എസ്.എല്‍.സി യും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) യുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ www.homcokerala.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
Post Your Comments