തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവവുമായി വൈകുന്നേരം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. പ്രളയ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. കൂടാതെ അമേരിക്കയിലെ ചികിത്സയേക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.
Post Your Comments