ഏറ്റവും കൂടുതല്‍ മെസേജുകളും ഫോട്ടോകളും വീഡിയോകളും വാട്‌സ്ആപ്പ് വഴി അയക്കുന്ന ഇന്ത്യക്കാര്‍ക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന്റെ അപ്രതീക്ഷിത അറിയിപ്പ് ലഭിച്ചത്. മെസ്സേജുകള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യുന്നത് പരിമിതപ്പെടുത്താന്‍ പുതിയ പരീക്ഷണം ആരംഭിച്ചിരുന്നു. മെസ്സേജ് അയക്കുന്നതില്‍ കമ്പിനി നിലവില്‍ 5 സ്റ്റാറ്റിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ മീഡിയയുടെ അടുത്ത് സ്ഥാപിക്കുന്ന ദ്രുത ഫോര്‍വേഡ് ബട്ടണ്‍ നീക്കം ചെയ്യാനും തീരുമാനിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിയന്ത്രണം വരുമോ എന്നോ, ഏതുതരത്തിലുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവരിക എന്നും വ്യക്തമാക്കിയിട്ടില്ല. എന്നല്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റുരാജ്യങ്ങള്‍ക്ക് 20 സ്റ്റാറ്റ് സന്ദേശങ്ങള്‍ കൈമാറാം എന്ന രീതിയില്‍ പരിമിതപ്പെടുത്തുമെന്നാണ് അറിയുന്നത്.
Post Your Comments