ന്യൂഡല്‍ഹി: ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി വിക്രം മിസ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. ചൈനയിലുള്ള ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവ്ലെ വിരമിക്കുന്ന ഒഴിവിലേക്കാണ് മിസ്റിയുടെ നിയമനം. വിക്രം മിസ്റി നിലവില്‍ മ്യാന്മറിലെ ഇന്ത്യന്‍ സ്ഥാനപതിയാണ്.
Post Your Comments