കോഴിക്കോട്: മകള്‍ക്കായി വാങ്ങിയ അഞ്ചു രൂപയുടെ ഒ.കെ ബിരിയാണി പായ്ക്കറ്റില്‍ അജ്ജാത വസ്തു കണ്ട് പിതാവ് അത്ഭുതപ്പെട്ടു. കറുത്ത് ഉരുണ്ട് വട്ടത്തില്‍ ഉണ്ടംപൊരി പോലെയൊരു വസ്തു ആണ് സ്രായില്ലത്ത് ഷംസു എന്നയാൾക്ക് ലഭിച്ചത്.
ഷംസു മകള്‍ക്ക് വേണ്ടി വാങ്ങിയ അഞ്ചു രൂപയുടെ ഒ.കെ ബിരിയാണി പായ്ക്കറ്റിലാണ് വിചിത്രമായ വസ്തു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നൈനാം വളപ്പിലെ കടയില്‍ നിന്നാണ് അദ്ദേഹം ഇത് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. എന്തായാലും സാധനം എന്താണെന്ന് അറിയാനായി സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കുമെന്ന് ഷംസു പറഞ്ഞു.
Post Your Comments