ലണ്ടൻ : ടൈംസ് ഹയർ എജ്യൂക്കേഷൻ ലോക സർവകലാശാല റാങ്കിങ്ങിലെ ആദ്യ ആയിരത്തിൽ 49 ഇന്ത്യൻ സ്ഥാപനങ്ങൾ. കഴിഞ്ഞ തവണ ഇത് 42 ആയിരുന്നു. ബെംഗളൂരു ഐഐഎസ്സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ) ആണ് ഇക്കുറിയും ഇന്ത്യയിൽ ഒന്നാമത്. ഐഐടി ബോംബെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഐഐടി ഇൻഡോർ രണ്ടാമതെത്തി.
Post Your Comments