Latest NewsInternational

ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം

ടെഹ്‌റാന്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. ഇറാനിലെ വിവിധയിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായത്. റിക്ടര്‍സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button