Entertainment

ബക്രീദ് ആശംസ അറിയിക്കാന്‍ മമ്മൂട്ടിയെ ഫോണില്‍ വിളിച്ചു, ദുല്‍ഖറാണ് ഫോണെടുത്തത് അവന്‍റെ പ്രതികരണം എന്നെ ഞെട്ടിച്ചു!!

ഇന്നത്തെ നായിമാര്‍ സല്‍മാന്‍ ഖാനോടോ , ഷാരൂഖ്‌ ഖാനോടോ ഒന്നുമല്ല അഭിനയിക്കാന്‍ കൊതിക്കുന്നത്

മമ്മൂട്ടിയുമായി ഏറെ സ്നേഹബന്ധം പുലര്‍ത്തിയിരുന്ന നടനാണ്‌ മലയാളത്തിന്റെ സ്വന്തം ക്യാപ്റ്റന്‍ രാജു, മമ്മൂട്ടിയുടെ കുടുംബവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയിരുന്ന ക്യാപ്റ്റന്‍ രാജുവിന് ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറയാനും വലിയ ആവേശമാണ്.

ഇന്നത്തെ നായിമാര്‍ സല്‍മാന്‍ ഖാനോടോ , ഷാരൂഖ്‌ ഖാനോടോ ഒന്നുമല്ല അഭിനയിക്കാന്‍ കൊതിക്കുന്നത്, ദുല്‍ഖര്‍ സല്‍മാനോട് അഭിനയിക്കണം എന്നാണ് പല സുന്ദരിമാരുടെയും ആഗ്രഹം. ഒരിക്കല്‍ ഞാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ബക്രീദ് ആശംസ അറിയിക്കാന്‍ ഫോണ്‍ ചെയ്തപ്പോള്‍ ദുല്‍ഖര്‍ ആണ് ഫോണ്‍ എടുത്തത്, ഫോണില്‍ സംസാരിച്ചപ്പോള്‍ ദുല്‍ഖറിന്റെ സ്വഭാവ രീതി തന്നെ ഞെട്ടിച്ചുവെന്നും ബക്രീദ് ദിനമായ അന്ന് ഞാനവിടെ ബിരിയാണി കഴിക്കാന്‍ ചെല്ലണമെന്ന് ദുല്‍ഖര്‍ വാശിപ്പിടിച്ചതായും ഒരു ടിവി ഷോയ്ക്കിടെ ക്യാപ്റ്റന്‍ രാജു വ്യക്തമാക്കി,

അത്രയ്ക്ക് സ്നേഹമുള്ള കൊച്ചനാണവന്‍, മമമ്മൂട്ടിയുടെ കഴിവ് അതെ പോലെ കിട്ടിയിട്ടുണ്ട്, മുന്‍പൊരിക്കല്‍ ഒരു ടിവി പ്രോഗ്രാമില്‍ ക്യാപ്റ്റന്‍ രാജു പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button