സുക്മ: നക്സലുകള്‍ പിടിയില്‍. ഛത്തീസ്ഗഡിൽ സുക്മയിലെ ബോര്കോ വനമേഖലയില്‍ സിആര്‍പിഎഫും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകളെയാണ് പിടികൂടിയത്. തലയ്ക്ക് ഒരോ ലക്ഷം രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച നക്സലുകളാണ് പിടിയിലായത്.
Post Your Comments