KeralaLatest News

ബിഷപ്പിനെ അറസ്റ്റ് ആരുടെയും സമരത്തിന്റെ ഫലമല്ല: ചെറിയാന്‍ ഫിലിപ്പ്

വിധി കല്‍പ്പിക്കേണ്ടത് ജനങ്ങളല്ല നീതിന്യായ കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് ആരുടേയും സമരത്തിന്റെ ഫലമല്ലെന്നും വിധി കല്‍പ്പിക്കേണ്ടത് നീതിന്യായ കോടതിയാണെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. വിധി കല്‍പ്പിക്കേണ്ടത് ജനങ്ങളല്ല നീതിന്യായ കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

അറസ്റ്റ് ചെയ്ത ബിഷപ്പിനെ വൈകുന്നേരം അഞ്ച് മണിക്ക് മുന്പ് വൈക്കം മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. റിമാന്‍ഡ് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് മജിസ്‌ട്രേട്ടിനോട് ആവശ്യപ്പെടും.

https://www.facebook.com/CherianPhilipK/posts/1031307677043989?__xts__%5B0%5D=68.ARCjQUCaMP_PEh93fiBQh9rQa0yCUwUHPl0OsN33VN51z5zLw0VemqWtSWdiPrpj3FZOi7F-p_CBhEI4c73QdrOFr794tmiuz01dbi6jrHj9CW-u7w8jw6Qo4ycMg1w_E9OWt4wYrQfTGNPrXMwXelRnqtEdsR-1LvtmAnm3gfRigwCYLHKelA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button