
റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കായംകുളം പുത്തൻ പണ്ടകശാലയിൽ സൈനുൽ ആബ്ദീന്റെ മകൻ ഷെറിൻ (33) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കാൻ നിൽക്കവേ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കബറടക്കം സൗദിയിൽ.
ഭാര്യ: നൂരിയ. മകൾ ഒന്നരവയസ്സുകാരി അൽഫിയ.
Post Your Comments