ബാറ്റിങ്ങിന്റെ പേരിൽ വിമര്‍ശനങ്ങൾ ഉയരുമ്പോഴും ബോള്‍ കീപ്പിങ്ങില്‍ തന്റെ മികവ് തെളിയിച്ച് മഹേന്ദ്ര സിങ് ധോണി. പാകിസ്ഥാന്‍ സ്‌കോര്‍ 121/6 ല്‍ നില്‍ക്കെ കേദാര്‍ ജാദവിന്‍റെ പന്തില്‍ ഷദാബ് ഖാനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയാണ് ധോണി വിക്കറ്റിന് പിന്നില്‍ താന്‍ ഇപ്പോഴും ഒന്നാമനാണെന്ന് തെളിയിച്ചത്.
വീഡിയോ കാണാം;
— Gentlemen’s Game (@DRVcricket) September 19, 2018
Post Your Comments