ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 29 ലക്ഷം രൂപ പിടികൂടി. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് പിടികൂടിയത്.
ഇരു നഗരങ്ങളിലുമായി 11 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്നും നിരവധി രേഖകള്‍ പിടിച്ചെടുത്തതായും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുബായ് കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാര്‍ കള്ളപ്പണം കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
Post Your Comments