ചിലന്തിയേയും മുയലിനേയും ചീങ്കണ്ണിയേയുമൊക്കെ നമ്മള് കണ്ടിട്ടുണ്ടാകും പക്ഷേ ഇതുവരെ ഈ പറഞ്ഞ ജീവികളെ കണ്ടിട്ട് നമ്മള് അന്തംവിട്ട് നിന്നിട്ടുണ്ടാകില്ലാ അല്ലേ …. എന്നാല്‍ ഇവിടെ അവിശ്വസിനീയമായ ഈ ജീവികളെ കണ്ട് നിങ്ങള്‍ കണ്ണുമിഴിച്ച് WOW എന്ന് പറയുമെന്ന് ഉറപ്പ്
18 അടി നീളമുളള ഈ മുതലയുടെ പേര് ബ്രൂട്ടസ്. ഇവന് എകദേശം ഇപ്പോള്‍ 80 വയസുണ്ടാകും. 2011 ല്‍ എടുത്ത ചിത്രമാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്
അസാധാരണമായ വലിപ്പമുള്ള ഒരു വവ്വാലിനെ കാണൂ..
ഇവന് ജപ്പാനിലുളള ഒരു ഞണ്ടാണ് . ലോകത്തില്‍ ഏറ്റവും വലിയ കാലുകളാണ് ഇവനുള്ളത്.
അതിശയിപ്പിക്കുന്ന ഒരു പരുന്തിനെ കാണൂ..
നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ ഇത്രയും വലിയൊരു സീല്‍
ഈ കാണുന്ന പെര്‍ച്ചറോണ്‍ കുതിരകളെ കണ്ടോ അസാധാരണമായ നീളമാണ് ഇവറ്റകള്‍ക്ക്. ബലം,അഴക് ഇതിലും ഇവന്മാര് ഒട്ടും പിറകോട്ടല്ലാ.
ലോക ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഫ്രെഡിയെന്ന പട്ടിക്കുട്ടനാണ് ഇവന്. ലോകത്തിലെ ഏറ്റവും നിളമുളള പട്ടിയാണ് ഫ്രെഡി.
ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷാണ് ഈ കാണുന്ന നൊമ്യുറാസ്. ഒരു സാധാരണ മനുഷ്യനേക്കാള്‍ നീളമുണ്ട് ഈ ജെല്ലിഫിഷിന്.
ഒരു പട്ടിയേക്കാള്‍ നിളമുള്ള മുയല്ക്കുട്ടന്മാരെയാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ഇതിന് ഏകദേശം 4 അടിയും മൂന്നര ഇഞ്ചോളവും ഉണ്ടാകും.
ഇത്രയും അതികായനായ ഒരു തവളയെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല എന്നാണ് തോന്നുന്നത്.
Post Your Comments